12.12.2025 NOTICE:
ബി. എസ് സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് മാത്രം പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് എൽ ബി എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് 16.12.2025 രാവിലെ 10:30 മണിക്ക് നടത്തുന്നതാണ്.
മുൻ അലോട്ട്മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ നിരാക്ഷേപപത്രം[NOC] അതാത് കോളേജുകളിൽ നിന്നും ഓൺലൈൻ മുഖേന ലഭ്യമാക്കേണ്ടതാണ്.
അപേക്ഷകന് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത പക്ഷം വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള Authorisation ഫോം മുഖേന പങ്കെടുക്കാവുന്നതാണ്.