31-01-2025
Online Special Allotment published. Fee Remittance on or before 01-02-2025.
അലോട്ട്മെന്റ് ലഭിച്ചവർ 03-02-2025 നകം വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പേയ്മെന്റ് സ്ലിപ് ഉപയോഗിച്ച് ടോക്കൺ ഫീ ഒടുക്കി അതാത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ട്സിൽ ഖണ്ഡിക 12 ൽ പറഞ്ഞിട്ടുള്ള സർട്ടിഫിക്കറ്റുകൾ എല്ലാം പ്രവേശനത്തിന് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.