പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനു വേണ്ടി 17-10-2024 നടത്തുന്ന ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റിലേക്കു (VIIth) പുതിയ കോളേജ്/കോഴ്സ് ഓപ്ഷനുകൾ 15-10-24, 16-10-24 6pm വരെ സമർപ്പിക്കാവുന്നതാണ് .
NRI Special Allotment published.
അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ ടോക്കൺ ഫീ 15-10-2024 ന് ഒടുക്കേണ്ടതാണ്.
ഓൺലൈൻ ആയും ഫീ ഒടുക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ചിട്ട് അഡ്മിഷൻ എടുക്കാതിരുന്നാൽ തുടർന്നുള്ള അല്ലോട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
Submit the documents required for NRI quota seats(original attested copies of the certificates) at the time of admission. Admission is not possible without the documents.
എൻആർഐ ക്വാട്ട സീറ്റുകൾക്ക് ആവശ്യമായ രേഖകൾ (സർട്ടിഫിക്കറ്റുകളുടെ യഥാർത്ഥ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ) അഡ്മിഷൻ സമയത്തു സമർപ്പിക്കണം.
SIMET ന്റെ NRI ക്വാട്ട യിൽ അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷനുവേണ്ടി റിപ്പോർട്ട് ചെയ്യേണ്ടത് SIMET Directorate , Pattoor , Thiruvananthapuram Office ൽ ആണ്.
CPAS School of Medical Education ൽ അലോട്ട്മെന്റ് ലഭിച്ചവർ റിപ്പോർട്ട് ചെയ്യേണ്ടത് School of Medical Education, Gandhinagar, Kottayam Office ൽ ആണ്.
സർക്കാർ നഴ്സിംഗ്കോളേജിൽ അലോട്ട്മെന്റ് ലഭിച്ചവർ പ്രോസ്പെക്ട്സിലെ Annexure XVI പ്രകാരമുള്ള ബോണ്ട് 200 രൂപ സ്റ്റാമ്പ് പേപ്പറിൽ അഡ്മിഷൻ നു ചെല്ലുമ്പോൾ നൽകേണ്ടതാണ് .