Admission to Post Basic B.Sc. Nursing Degree - 2024
Spot Allotment for the vacant seats will be conducted on 30.10.2024 at all LBS District Facilitation Centres. NOC is mandatory for those who have taken admission in colleges other than Govt. Colleges.
പോസ്റ്റ് ബേസിക് B.Sc. Nursing ഡിഗ്രി കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എൽ. ബി എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വെച്ച് 30-10-2024 ന് രാവിലെ 10 മണിക്ക്
നടത്തുന്നതാണ്.